SPECIAL REPORTലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്ളൈറ്റ് റൂട്ട് പ്രഖ്യാപിച്ച് ചൈനീസ് വിമാനക്കമ്പനി; 29 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന യാത്ര ബ്യൂണസ് അയേഴ്സിനും ഷാങ്ഹായ്ക്കും ഇടയിലായി; സര്‍വീസ് തുടങ്ങുന്നത് ചൈന ഈസ്റ്റേണ്‍ എയര്ലൈന്സ്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 12:55 PM IST